മാങ്ങാ കാലത്ത് മാങ്ങ ഇതുപോലെ കുക്കറിൽ ഇട്ടു നോക്കൂ… ഈ എളുപ്പവഴി നിങ്ങളെ ഞെട്ടിക്കും…!! | Homemade Mango Frooti Recipe
Homemade Mango Frooti Recipe: ഈ എളുപ്പവഴി അറിഞ്ഞാൽ ഇനി ആരും കടയീന്ന് വാങ്ങി കുട്ടികൾക്ക് കൊടുക്കില്ല.. നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകുന്ന ഒരടിപൊളി റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നിങ്ങൾക്കെല്ലാവർക്കും ഏറെ ഇഷ്ടമുള്ള മംഗോ ഫ്രൂട്ടി ആണ് ഇവിടെ തയ്യാറാക്കുന്നത്. ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായി ആവശ്യമായത് നല്ലതുപോലെ പഴുത്ത മാങ്ങയാണ്. ഏതു മാങ്ങാ വേണമെങ്കിലും എടുക്കാം എങ്കിലും അൽഫോൻസാ മാമ്പഴം കിട്ടുമായാണെങ്കിലും ഏറെ ഗുണകരമായിരിക്കും. കൂടുതൽ രുചി ലഭ്യമാക്കുന്നതിന് ഏറ്റവും നല്ലത് അൽഫോൻസാ മാമ്പഴം തന്നെയാണ്. എങ്ങനെയാണ് തയ്യാറാക്കുന്നത്…