ഇനിമുതൽ വല്യ പൈസ കൊടുത്തിട്ട് ഓർഡർ ആകേണ്ട; നമുക്ക് ഈസി ആയി വീട്ടിൽ ഉണ്ടാക്കാം..!
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു വിഭവമാണ് ലോഡഡ് ഫ്രൈസ്. Homemade Loaded Fries Recipe) വൈകുംനേരങ്ങളിലോ അല്ലെങ്കിൽ ഡിന്നറിനോ ആയി ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. റസ്റ്റോറന്റിൽ കിട്ടുന്ന അതേ ടേസ്റ്റിൽ തന്നെ ലോഡഡ് ഫ്രൈസ് നമുക്ക് സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ വളരെ ഇഷ്ടപ്പെടുന്ന ഈ ഒരു ഡിഷ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ തയ്യാറാക്കുന്ന രീതി ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം…