Gothambu Ada Recipe

വായിലിട്ടാൽ അലിഞ്ഞു പോകും ഈ കിടിലൻ ഗോതമ്പ് അട; ഒരു തവണ ഇങ്ങനെ ഉണ്ടാക്കിയാൽ ഇനി എന്നും വൈകുംനേരങ്ങളിൽ ചായക്ക് ഇത് തന്നെ ആകും..!! | Gothambu Ada Recipe

Gothambu Ada Recipe: വൈകുംനേരങ്ങളിൽ ചായക്കൊപ്പം നല്ലൊരു പലഹാരം കഴിക്കുന്ന ശീലം പൊതുവെ എല്ലാ മലയാളികൾക്കും ഉള്ളതാണ്. ഇന്നത്തെ കാലത്ത് ഫാസ്റ്റ് ഫുഡിന് പുറകെ ഒരു കൂട്ടം ആളുകൾ പോകുമ്പോഴും പണ്ടത്തെ വിഭവങ്ങളുടെ രുചിയും മണവും ഇഷ്ടപ്പെടുന്നവർ ഇന്നും ഒത്തിരി പേരുണ്ട്. അങ്ങനെയുള്ളവർക്ക് ഏറെ ഇഷ്ടപെടുന്ന ഒരു വിഭവം തന്നെയാണ് ഗോതമ്പ് അട എന്നത്. ഗോതമ്പു അട, ഗോതമ്പ് മാവും തേങ്ങയും ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത കേരള ലഘുഭക്ഷണമാണ്. ഇത് സാധാരണയായി ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ…