ഇതാണ് ഒറിജിനൽ ലൈം ജ്യൂസ്; കൂൾ ബാറിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ഇനി വീട്ടിലും തയ്യറാക്കാം കിടിലൻ ഫ്രഷ് ലൈം ജ്യൂസ്..!
Fresh Lime Juice Recipe: കേരളത്തിൽ ഇനി വരാൻ പോകുന്നത് നല്ല കടുത്ത വേനൽ കാലമാണ്. ഈ സമയങ്ങളിൽ നമ്മുക്ക് ദാഹം കൂടുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ഈ സമയങ്ങളിൽ വെറുതെ വെള്ളം കുടിക്കുന്നതിനേക്കാളും ആളുകൾ ഇഷ്ടപ്പെടുന്നത് നല്ല ഫ്രഷ് ജ്യൂസുകൾ കുടിക്കുന്നതാവും. അപ്പോൾ കൂൾ ബാറുകളിൽ ലഭിക്കുന്ന അതെ രുചിയിൽ ഒരു കിടിലൻ ലൈം ജ്യൂസ് നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കുകയാണെങ്കിൽ സൂപ്പർ ആയിരിക്കില്ലേ..? കൂൾ ബാറുകളിൽ ചിലവാക്കുന്ന പൈസയും ലാഭിക്കാം. മാത്രമല്ല നോമ്പ്…