Kerala Hotel Style Fish Curry

പച്ച തേങ്ങ അരച്ച ഹോട്ടൽ സ്റ്റൈൽ തനി നാടൻ മീൻ കറി ഇതുപോലെ തയ്യാറാക്കി നോക്കൂ; ഇതിന്റെ രുചി വേറെ ലെവലാണ്…!

നോൺ വെജ് കഴിക്കുന്ന മലയാളികൾ എന്നും ഏറെ ഇഷ്ടപെടുന്ന ഒരു വിഭവമാണ് മീൻ കറി എന്നത്. നമ്മൾ വീട്ടിൽ പലപ്പോഴും ഉണ്ടാക്കുന്ന രീതിയിൽ നിന്നും കുറച്ചു വ്യത്യസ്തമാണ് ഹോട്ടലുകളിൽ നിന്നും നമുക്ക് ലഭിക്കുന്ന നല്ല കുറുകിയ ചാറോടു കൂടിയ കിടിലൻ മീൻ കറി (Kerala Hotel Style Fish Curry). പക്ഷെ എന്നും നമ്മുക്ക് ഹോട്ടലിൽ പോയി കഴിക്കാൻ ഒന്നും പറ്റിയെന്ന് വരുകയില്ല. അപ്പോൾ നമ്മുക്ക് അതേ രുചിയിൽ വീട്ടിൽ തന്നെ തേങ്ങാപാൽ ഒക്കെ ഒഴിച്ച ഒരു…

Super Tasty Meen Curry Recipe

പുതുമയാർന്ന രൂചിക്കൂട്ടിൽ അടിപൊളി നാടൻ മീൻ കറി!! ഈ ഒരു പുതിയ കാര്യം കൂടി ചേർത്ത് മീൻ കറി വെച്ചു നോക്കു… ചാറിന് കുറച്ചൂടെ രുചിയാവും..!! Super Tasty Meen Curry Recipe

Super Tasty Meen Curry Recipe: ചോറിന്റെ കൂടെ നല്ല എരിയും പുളിയുമുള്ള മീൻകറിയുണ്ടെങ്കിൽ എത്ര ചോറ് വേണമെങ്കിലും കഴിക്കാം. ചാറിന്റെ രുചി ഇരട്ടിയാക്കാൻ ഒരു പുതിയ കാര്യം കൂടെ ചേർത്ത് ഒരു മീൻ കറി തയ്യാറാക്കി നോക്കിയാലോ. ഈ മീൻകറിയുണ്ടാക്കാൻ അത്ര സമയമൊന്നും വേണ്ടെന്നെ. വളരെ എളുപ്പത്തിൽ രുചികരമായ മീൻ കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യം പൊടികളെല്ലാം നന്നായി മിക്സ്‌ ചെയ്തെടുക്കണം. അതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളക്…