Special Egg Bhurji Recipe

വീട്ടിൽ മുട്ടയുണ്ടോ..? എങ്കിൽ നിമിഷനേരത്തിൽ ചോറിനും ചപ്പാത്തിക്കും മുട്ട കൊണ്ടുള്ള ഒരു അടിപൊളി വിഭവം തയ്യാറാക്കാം…!

തിരക്കിട്ട ദിവസങ്ങളിൽ പലപ്പോഴും ആവശ്യത്തിന് വേണ്ട കറികൾ ഒന്നും തയ്യാറാക്കാൻ നമ്മുക്ക് കഴിഞ്ഞെന്ന് വരുകയില്ല. അത്തരം ദിവസങ്ങളിൽ പെട്ടന്ന് തയ്യാറാക്കാവുന്ന ഒരു മുട്ട വിഭവത്തിന്റെ (Special Egg Bhurji Recipe) റെസിപ്പിയാണ് ഇന്ന് നമ്മൾ നോക്കാൻ പോവുന്നത്. എളുപ്പത്തിൽ വളരെ രുചിയോടെ തയ്യാറാകുന്ന ഈ ഒരു മുട്ട വിഭവം ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാവുന്നതാണ്. വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ കൊണ്ട് ചോറിനൊരു കിടിലൻ കറിയാണ് ഇങ്ങനെ ഉണ്ടാക്കുമ്പോൾ ലഭിക്കുന്നത്. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഇത്രയും രുചികരമായ ഈ മുട്ട…

മുട്ടയും വെള്ളക്കടലയും ചേർത്ത് നല്ല നാടൻ രുചിയിൽ കറി ഉണ്ടാക്കാം.!! | Easy Egg and Chickpea Curry

Easy Egg and Chickpea Curry