Aloo Paratha Recipe

രാവിലെയോ രാത്രിയോ ഇത് ഒന്ന് മാത്രം മതി; നല്ല സോഫ്റ്റ് ആലൂ പറയാത്ത കിട്ടാൻ ഒരുതവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ…

ഇന്ത്യയുടെ വടക്കൻ മേഖലയിൽ, പ്രത്യേകിച്ച് പഞ്ചാബിൽ ഉത്ഭവിച്ച ഒരു ജനപ്രിയ ഇന്ത്യൻ ഫ്ലാറ്റ് ബ്രെഡാണ് ആലു പരാത്ത (Aloo Paratha Recipe). ഹിന്ദിയിൽ “ആലു” എന്ന പേരിൻ്റെ അർത്ഥം “ഉരുളക്കിഴങ്ങ്” എന്നാണ്, “പരാത” എന്നാൽ “പരന്ന അപ്പം” എന്നാണ്. വേവിച്ച ഉരുളകിഴങ്ങ്, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, മസാലകൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് മസാലകൾ നിറച്ച ഒരു തരം പറാത്തയാണ് ആലു പരാത്ത. ഇങ്ങനെ ഒരു പറാത്തയാണെങ്കിൽ വേറെ കറികൾ ഒന്നും തന്നെ വേണ്ടി വരുകയില്ല. അപ്പോൾ നമ്മുക്ക്…