നല്ല മൊരിഞ്ഞ ഉള്ളിവട തയ്യാറാകണമെങ്കിൽ ഈ സൂത്രം ചെയ്താൽ മതി; ചായക്കടയിലെ ഉള്ളിവടയിലെ രുചി രഹസ്യം ഇതാ…
സവാളയും മസാലകളും ചേർത്ത് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത ചായക്കടി വിഭവമാണ് ഉള്ളിവട (Kerala Style Ullivada Recipe) എന്നത് . ഇത് എല്ലാവർക്കും വളരെ ജനപ്രിയമായ ഒരു പലഹാരമാണ്. ചൂടുള്ള കട്ടൻ ചായക്കൊപ്പം ഉള്ളിവട കഴിക്കാനായി ആരാധകർ ഏറെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഈ പലഹാരം തയ്യാറാക്കാനായി വളരെ കുറഞ്ഞ സാധനങ്ങളും വളരെ കുറഞ്ഞ സമയവും മതിയാകും, എരിവും ക്രിസ്പിനെസ്സുമാണ് ഉള്ളിവയുടെ പ്രത്യേകത. ഇത് എണ്ണയിൽ വറുത്തു കോരുന്ന ഒരു എണ്ണ കടിയാണ്. അപ്പോൾ ഇത്രയും…