ചിക്കൻ റോൾ ഇണ്ടാക്കാൻ ഇത്ര സിംപിൾ ആയിരുന്നോ..? ബേക്കറിയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഇരട്ടി രുചിയിൽ ഇനി വീട്ടിൽ ഉണ്ടാക്കാം..
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു ചായക്കടി വിഭവമാണ് ചിക്കൻ റോൾ (Homemade Chicken Roll Recipe) എന്നത്. വൈകുംനേരങ്ങളിൽ നല്ല ചൂട് ചായക്കൊപ്പം കെച്ചപ്പിൽ മുക്കി ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ധാരാളമാണ്. ചിക്കൻ റോൾ എന്നത് പച്ചക്കറികളും ചിക്കനും മസാലപ്പൊടികളും എല്ലാം ചേർന്നതാണ്. ഇവ എണ്ണയിൽ വറുത്തെടുക്കുന്നതിനാൽ തന്നെ വളരെ മൊരിഞ്ഞു കിട്ടുന്നതുമായിരിക്കും. ചിക്കൻ റോളിൽ തന്നെ വ്യത്യസ്തമായ പല തരത്തിലുള്ളവയും ഉണ്ട്. നമ്മുക്ക് ഇന്ന് ഒരു സ്വാദിഷ്ടമായ ഒരു കിടിലൻ ചിക്കൻ റോളിന്റെ റെസിപ്പി…