ഇതാണ് കാറ്ററിംഗ് ചിക്കൻ കറിയുടെ രുചി രഹസ്യം! കാറ്ററിംഗ് സ്പെഷ്യൽ തനി നാടൻ കോഴിക്കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ!! | Catering Special Chicken Curry Recipe
Catering Special Chicken Curry Recipe : പണ്ട് മുത്തശ്ശി ഒക്കെ ഉണ്ടാക്കി തന്നിരുന്ന കോഴിക്കറിയുടെ രുചി ഓർമ്മയുണ്ടോ? വായിൽ കപ്പലോടുന്നു അല്ലേ? അതേ രുചിക്കൂട്ടിൽ നമ്മുടെ അടുക്കളയിലും ആ കോഴി കറി ഉണ്ടാക്കാം. എങ്ങനെയെന്നല്ലേ? ഞാൻ പറഞ്ഞു തരാം. ആദ്യം നമുക്ക് കുറച്ച് ചിക്കൻ കഷ്ണങ്ങൾ വറുത്ത് വയ്ക്കണം. ഒരു പാത്രത്തിൽ നാരങ്ങാനീരും ഉപ്പും മുകളിൽ പറഞ്ഞിരിക്കുന്ന പൊടികളും ചേർത്ത് ചിക്കൻ പുരട്ടുക. ഇതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണയും കുറച്ചു കറിവേപ്പിലയും മുറിച്ചിടുക. ഇങ്ങനെ തലേദിവസം…