ഒരേ ഒരു തവണ ചിക്കൻ ഇതുപോലെ തയ്യാറാക്കൂ.!! പാത്രം കാലിയാകുന്ന വഴിയറിയില്ല; നിങ്ങൾ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിൽ കിടിലൻ ചിക്കൻ റെസിപ്പി.!! | Spicy Pepper Chicken Fry
Spicy Pepper Chicken Fry: കിടിലൻ രുചിയിലുള്ള ഒരടിപൊളി പെപ്പർ ചിക്കൻ ഫ്രൈ വളരെ എളുപ്പത്തിൽ കൂടുതൽ എണ്ണ ഉപയോഗിക്കാതെ ഉണ്ടാക്കി നോക്കിയാലോ? ഇത് ചോറിൻറെ കൂടെ മാത്രമല്ല അപ്പത്തിന് കൂടെയും എല്ലാം കഴിക്കാൻ പറ്റിയ ഒരു അടിപൊളി വിഭവം ആണ്. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ.. ഇത് തയ്യാറാക്കുന്നതിന് ആദ്യം തന്നെ 1 kg ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം എല്ലാം കളഞ്ഞ് വെക്കുക. . അതിന് ശേഷം ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾ…