റെസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ അടിപൊളി ബട്ടർ ചിക്കൻ; ഇങ്ങനെ ഉണ്ടാകുകയാണെങ്കിൽ 10 മിനിറ്റിൽ കറി തയ്യാർ..!
ബട്ടർ ചിക്കൻ എന്നത് ആരാധകർ ഏറെയുള്ള ഒരു ഇന്ത്യൻ വിഭവമാണ്. ഇത് “മുർഗ് മഖാനി” എന്നും അറിയപ്പെടുന്നു. വളരെ ക്രീമിയായിട്ടാണ് ബട്ടർ ചിക്കൻ (Restaurant Style Butter Chicken Recipe) കാണപ്പെടുന്നത്. ഉത്തരേന്ത്യൻ ജന വിഭാഗത്തിന് ഒഴിച്ച് നിർത്താൻ കഴിയാത്ത ജനപ്രിയവും രുചികരവുമായ ഒരു വിഭവമാണിത്. ബട്ടർ, ഫ്രഷ് ക്രീം, വിവിധ തരം മസാലകൾ എന്നിവ ചേർത്ത് തക്കാളി അരച്ചെടുത്തതിലും കൂടിയാണ് ചിക്കൻ പാചകം ചെയ്ത് എടുക്കുന്നത്. ഇത് സാധാരണയായി നാൻ (ഇന്ത്യൻ ഫ്ലാറ്റ്ബ്രെഡ്) അല്ലെങ്കിൽ ചോറിൻെറയോ…