ഇനി മുതൽ പ്രാതലിനു വളരെ ഹെൽത്തിയും സ്വാദിഷ്ടമാവുമായ വിഭവം ആയാലോ..? കിടിലൻ രുചിയിൽ ഓട്സ് ഉപ്പുമാവ്..! | Healthy Oats Upma
Healthy Oats Upma: പ്രാതലായി എന്നും കഴിക്കുന്ന റവ ഉപ്പുമാവിൽ നിന്നും വ്യത്യസ്ത രുചി നൽകുന്ന ഓട്സ് ഉപ്പുമാവ് പാരീക്ഷിച്ചു നോക്കൂ. ഇത് വളരെ ഹെൽത്തി ആണെന്നുള്ള കാര്യത്തിൽ ഒരു സംശയമേയില്ല. വളരെ കുറഞ്ഞ സമയത്തിനുളിൽ വളരെ എളുപ്പത്തിൽ വീട്ടിൽ ഉള്ള കുറഞ്ഞ ചേരുവകൾ വെച്ച് തയ്യാറാക്കൻ പറ്റുന്ന ഒരു കിടിലൻ വിഭവം കൂടിയാണ് ഓട്സ് ഉപ്പുമാവ് എന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപെടും എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. അപ്പോൾ നമുക്ക് ഇത്രയും സ്വാദിഷ്ടവും ഹെൽത്തിയുമായ…