നാവിൽ കപ്പലോടും രുചിയിൽ ഒരു കിടിലൻ അച്ചാർ; വിനാഗിരിയുടെ കുത്തൽചുവ അധികമില്ലാത്ത അടിപൊളി ബീഫ് അച്ചാർ..!
ബീഫ് കഴിക്കുന്ന ഒട്ടു മിക്ക ആളുകളും ഇഷ്ടപെടുന്ന ഒരു വിഭവമാണ് ബീഫ് അച്ചാർ (Kerala Style Beef Pickle Recipe). വീട്ടിലുള്ള ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ പെട്ടന്ന് തയ്യറാക്കാൻ പറ്റുന്ന ഒരു വിഭവം കൂടിയാണ് ഇത്. ഇങ്ങനെ ഒരു അച്ചാർ ഉണ്ടെങ്കിൽ ചോറിന് പിന്നെ വേറെ ഒരു കറിയുടെയും ആവശ്യമേ ഇല്ല. ചോറിനു മാത്രമല്ല ചപ്പാത്തിക്കോ അപ്പത്തിനോ ഒക്കെ ഇത് ഉപയോഗിക്കാവുന്നതാണ്. മാത്രവുമല്ല നല്ല വൃത്തിയുള്ള പത്രത്തിലാണ് സൂക്ഷിക്കുന്നതെങ്കിൽ ഫ്രിഡ്ജിൽ വെച്ച് കുറെ നാളത്തേക്ക് ഇത്…