Soft Neyyappam Recipe

നല്ല സോഫ്റ്റ് സോഫ്റ്റായ നെയ്യപ്പം.!! എളുപ്പത്തിൽ നെയ്യപ്പം ഉണ്ടാക്കാം ഇങ്ങനെ ചെയ്താൽ മാത്രം മതി.!!

About Soft Neyyappam Recipe

Soft Neyyappam Recipe: ഹായ് ഫ്രണ്ട്‌സ്,ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള നെയ്യപ്പം ആണ്.വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നെയ്യപ്പം .വെറും 5 മിനിറ്റ് മാത്രം മതി നെയ്യപ്പം റെഡി .ചായക്ക് ഒപ്പം കഴിക്കാൻ പറ്റിയ നല്ല ടേസ്റ്റി നെയ്യപ്പം ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം.

Ingredients

പച്ചരി- അര
ശർക്കര-
ഏലക്ക
ജീരകം-
തേങ്ങാ ചിരകിയത്-
ചോറ്

How To Make Soft Neyyappam Recipe

ആദ്യം നമ്മൾ കുറച്ച് പച്ചരി വെള്ളത്തിൽ കുതിരാൻ വെക്കുക.എന്നിട്ട് വെള്ളം ഒകെ മുഴുവൻ കളഞ്ഞിട്ട് ഒന്നു മാറ്റിവെക്കുക.ഈ സമയം നമുക്ക് ഇതിലേക്ക് ചൗള ശർക്കര പണി റെഡി ആക്കം .ഒരു 375g ശർക്കര ആണ് ഞൻ ഇതിലേക്ക് എടുത്തിരിക്കുന്നത്.അതിനായി നമ്മൾ ഒരു പാൻ എടുത്തിട്ട് അതിലേക്ക് ശർക്കര ആൻഡ് വാട്ടർ ആഡ് ചെയുക.ശർക്കര മൊത്തത്തിൽ ഒന്ന് ഉരുക്കി വരുമ്പോ ഗ്യാസ് ഓഫ് ചെയ്യാം .ഇനി നമ്മൾ കുതിർത്തി വെച്ചിരിക്കുന്ന അരിയിൽ കുറച്ച് ഏലക്ക,ജീരകം ,കുറച്ച് തേങ്ങ ചിരകിയത് ഇട്ട് കൊടുക്കാം .അതിന്റെ അളവിൽ കുറച്ച് ചോറ് ഇട്ടുകൊടുക്കാം.

ഇനി അതിലേക്ക് ഉപ്പ്.എന്നിട്ട് നന്നായി മിക്സ് ആക്കിയെടുക്കാം .എന്നിട്ട് മിക്സിയിൽ ഇട്ട് നന്നായി അരച്ച് എടുക്കാം.എന്നിട്ട് അതിലേക്ക് ശര്കരപാനി ചേർത്തുകൊടുക്കാം.അതിലേക്ക് കുറച്ച് മൈദ കൂടി ചേർത്തുകൊടുത്തിട്ട് വേണം അരച്ച് എടുക്കാൻ.അതിലേക്ക് കുറച്ച് ശര്കരപാനി ചേർത്ത് വീണ്ടും അരച്ചെടുക്കാം.അതിലേക്ക് കുറച്ച് നെയ്യ് ചേർത്തുകൊടുക്കാം. ഒപ്പം തേങ്ങ കൊത്ത് ഇട്ട് കൊടുക്കാം.എന്നിട്ട് ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് ചേർത്ത് തേങ്ങാ കൊത്ത് ഫ്രൈ ചെയ്തത് എടുക്കാം.എന്നിട്ട് ആ മാവിലേക്ക് ഇട്ട് കൊടുക്കാം.എന്നിട്ട് നന്നായി മിക്സ് ചെയ്തത് എടുക്കാം.ഇനി പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച് മാവ് ഒഴിച്ച് കൊടുക്കാം.ങ്ങനെ നമ്മുടെ ടേസ്റ്റി നെയ്യപ്പം റെഡി.

Read more : മീൻ കറി ഇങ്ങിനെ ഒരു പ്രാവിശ്യം വെച്ചാൽ ഇങ്ങിനെ മാത്രമേ വെക്കൂ.. കിടിലൻ ടേസ്റ്റിൽ തേങ്ങ അരച്ച നാടൻ മീൻ കറി.!!