തനി നാടൻ രുചിയിൽ ചിക്കൻ വരട്ടിയത്!! ഈ ഒരു രഹസ്യ ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും; 2 പ്ലേറ്റ് ചോറുണ്ണാൻ ഇത് മാത്രം മതിയാകും..!! | Kerala Style Chicken Varattiyath Recipe
Kerala Style Chicken Varattiyath Recipe: രുചിയൂറും ചിക്കൻ വരട്ടിയത് ഇതുപോലെ ഒരുതവണ ഉണ്ടാക്കി നോക്കൂ! മസാലയിലാണ് ഇതിലെ മുഴുവൻ മാജിക്. പാത്രം കാലിയാകുന്ന വഴി അറിയില്ല ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ. ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും. രുചിയൂറും ചിക്കൻ വരട്ടിയത് തയ്യാറാക്കാം, മസാലയിലാണ് ഇതിലെ മുഴുവൻ മാജിക്. ചിക്കൻ ഇതുപോലെ തയ്യാറാക്കിയാൽ ഊണ് കഴിക്കാൻ വേറെ ഒന്നും വേണ്ട.
ചപ്പാത്തിക്ക് ദോശക്കും എല്ലാം രാവിലെയും ഉച്ചയ്ക്ക് വൈകിട്ടായാലും എല്ലാവർക്കും ഇഷ്ടപ്പെടുന്ന സ്വാദിലാണ് ഈ ഒരു ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത ചെറിയ കഷണങ്ങളാക്കി മാറ്റിവയ്ക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, നന്നായിട്ട് കൈകൊണ്ട് മിക്സ് ചെയ്തു അതിനുമുമ്പ് തന്നെ
മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്തു മാറ്റി വയ്ക്കുക. അതിനുശേഷം മസാലയാണ് തയ്യാറാക്കി എടുക്കേണ്ടത്. മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. ഈ മസാല തയ്യാറാക്കി സൂക്ഷിച്ചുവയ്ക്കാവുന്നതാണ്. ചിക്കൻ കറി തയ്യാറാക്കുമ്പോൾ ഈ മസാല ഉപയോഗിക്കാവുന്നതാണ്. ചിക്കന് മാത്രമല്ല വെജിറ്റബിൾ കറി ഉണ്ടാക്കുമ്പോഴും
ഈ ഒരു മസാല ചേർത്ത് കഴിഞ്ഞാൽ വളരെ രുചികരമാണ്. മസാലകളും ബാക്കിയുള്ള ചേരുവകളും എല്ലാം ചേർത്ത് കൊടുത്തതിനു ശേഷം ഉപ്പ് പാകത്തിന് നോക്കി ഇതെല്ലാം നന്നായി വഴണ്ട് ചേർന്നു വെള്ളം ഇല്ലാതെ വേണം തയ്യാറാക്കേണ്ടത്. ചിക്കനിൽ ഉള്ള വെള്ളം കൂടി ഇറങ്ങിക്കഴിഞ്ഞാൽ മസാല കറക്റ്റ് പാകത്തിന് ആയി കിട്ടും. കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video Credit : Kannur kitchen