2 മിനിറ്റിൽ ഇല അട റെഡി.. വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ ചൂടോടെ ഇല അട ആയാലോ.!! | Easy Evening Snack Ella Ada
About Easy Evening Snack Ella Ada Recipe
ഇല അട ഉണ്ടാകാൻ വളരെ എളുപ്പം ആണെന്ന് നിങ്ങൾക് അറിയാമോ. എല്ലാവര്ക്കും ഒരുപോലെ ഇഷ്ടപെടുന്ന ഇല അട. വൈകുന്നേരം ചായയോടൊപ്പം ചൂടോടെ ഇല അട കഴിച്ചാൽ എങ്ങനെ ഇണ്ടാകയും.
Ingredients
- ശർക്കര – 1 കപ്പ് (250 ml)
- തേങ്ങ ചിരകിയത് – 1.1/2 കപ്പ്
- ഏലക്ക പൊടി -1 ടീ സ്പൂൺ
- ചെറിയ ജീരകം പിടിച്ചത് – 1/2 ടീ സ്പൂൺ
- ചുക്ക് പൊടി – 1/2 ടീ സ്പൂൺ
- അരി പൊടി വറുത്തത് – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- നെയ്യ് – 1 ടേബിൾ സ്പൂൺ
- വെള്ളം – 1/4 കപ്പ്
How To Make Ella Ada Recipe
ആദ്യം ശർക്കര പാനി ഇണ്ടാകാനായി ഒരു പാനിൽ ശർക്കരയും വെള്ളവും ഇട്ട് കൊടുത്ത് ശർക്കര അലിയിപ്പിച്ചു എടക്കുക. നന്നായി അലിഞ്ഞ ശേഷം ഒരു അരിപ്പ വെച്ച് അരിച്ചു എടക്കുക. ശർക്കരയിലെ കള്ളും മണ്ണും ഒക്കെ പോകാൻ ഇത് സഹായിക്കും. ശേഷം അതെ പാൻ കഴുകി അതിലേക് ശർക്കര പാനി ഒഴിച് കൊടുക്കുക കൂടെ തേങ്ങ ചിരകിയതും ഇട്ട് കൊടുത്തു നന്നായി ഇളകി വറ്റിച്ചു എടക്കുക. ഇതിലേക്കു ഏലക്ക പൊടിയും ചെറിയ ജീരക പൊടിയും ചുക്ക് പൊടിയും ഇട്ട് കൊടുത്തു ഇളക്കുക.
ശർക്കര പാനി നന്നായി വറ്റി കഴിഞ്ഞാൽ തീ ഓഫ് ആകാം.വറുത്ത അരി പൊടിയിൽ ആവശ്യത്തിന് ഉപ്പും നെയ്യും വെള്ളവും ഒഴിച് അതികം കട്ടി കുറയാതെ ഒരു മാവ് തയ്യാറാക്കുക. ശേഷം ഒരു വാഴ ഇല എടുത്ത് അതിലേക് മാവ് ഓർഴിച് ദോശ ചുടുമ്പോൾ പരത്തുന്ന പോലെ പരത്തി കൊടക്കുക. എന്നിട്ട് മാവിന്റെ ഉള്ളിൽ ശർക്കരയും തേങ്ങയും ഉള്ള മിക്സ് വെച്ച് കൊട്ത്ത് വാഴ ഇല മടക്കുക . ഇതേ പോലെ എല്ലാം ചെയ്ത ശേഷം ഇടിയപ്പം ചെമ്പിൽ വെള്ളം ചൂടാക്കി തട്ട് വെച്ച് അതിൽ മുകളിൽ ഓരോ ഇല അടയും വെച്ച് അടച്ചു വെച്ച് വേവിച്ചു എടക്കുക.
Read More : മീൻ കറി ഇങ്ങിനെ ഒരു പ്രാവിശ്യം വെച്ചാൽ ഇങ്ങിനെ മാത്രമേ വെക്കൂ.. കിടിലൻ ടേസ്റ്റിൽ തേങ്ങ അരച്ച നാടൻ മീൻ കറി.!!