നമ്മുക്ക് ഒരു അടിപൊളി ചെമ്മീൻ റോസ്റ്റ് റെസിപ്പി ആയാലോ…ഒരു അടിപൊളി ചെമ്മീൻ റോസ്റ്റ് റെസിപ്പി.!! | Chemeen Roast Recipe

വലിയ ചെമീൻ റോസ്റ്റ് ചെയ്‌താൽ പെട്ടന് ചട്ടി കാലിയാവും. നമ്മുക്ക് ഒരു അടിപൊളി കൊഞ്ജ് റോസ്റ്റ് റെസിപ്പി ആയാലോ.

ചേരുവകൾ

  • കൊഞ്ജ് – 1 കിലോ ഗ്രാം
  • മന്നൾ പൊടി – 1/4 ടേബിൾ സ്പൂൺ
  • മുളക് പൊടി – 1.1/4 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി – 3/4 ടേബിൾ സ്പൂൺ
  • ഉപ്പ്‌ – ആവശ്യത്തിന്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1. 1/4 ടേബിൾസ്പൂൺ
  • തേങ്ങ കൊത്ത് – 3 ടേബിൾ സ്പൂൺ
    • വെളിച്ചെണ്ണ – 6 ടീ സ്പൂൺ
  • പച്ച മുളക് -1 എണ്ണം
  • ചെറിയുള്ളി – 20 എണ്ണം
  • വേപ്പില – 2 തണ്ട്
  • മല്ലി പൊടി – 3/4 ടേബിൾ സ്പൂൺ
  • തക്കാളി – 1 എണ്ണം
  • ചൂട് വെള്ളം – 2 കപ്പ്
  • ഗരം മസാല – 1/4 ടേബിൾ സ്പൂൺ

ഇനി നല്ല സ്വാദിഷ്ടമായ ചെമീൻ റോസ്റ്റ് ഉണ്ടാക്കിയാലോ.. കഴുകിയ ചെമീൻ മഞ്ഞൾ പൊടിയും മുളക് പൊടിയും കുരുമുളക് പൊടിയും 3/4 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ആക്കി 30 മിനിറ്റ് മാറ്റി വെക്കുക. സമയം ആയി കഴിഞ്ഞാൽ ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച് ചൂടാകുമ്പോൾ ചെമീൻ ഇട്ട് നന്നായി പൊരിച്ചു എടുക്കുക. ശേഷം ചെമീൻ പൊരിച്ചു കൊരിയ അതെ വെളിച്ചെണ്ണയിൽ തേങ്ങ കൊത്ത് ഇട്ട് നന്നായി വയറ്റുക. ഇതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ച മുളക് അരിഞ്ഞതും ചെറിയുള്ളി അരിഞ്ഞതും ഇട്ട് നന്നായി വയറ്റുക. ശേഷം ഒരു തണ്ട് വേപ്പിലയും മല്ലി പൊടിയും 3/4 ടേബിൾ സ്പൂൺ മുളക് പൊടിയും വേണെമെങ്കിൽ ഉപ്പും പിന്നെ രണ്ട് കപ്പ് ചൂട് വെള്ളവും കൂടി ഒഴിച് അടച്ചു വെച്ച വേവിക്കുക. വെള്ളം എല്ലാം വറ്റി മസാലയുടെ പച്ച മണം എല്ലാം മാറി കഴിയുമ്പോൾ കൊഞ്ജ് കൂടി ഇട്ട് കൊടുത്ത് നന്നായി മിക്സ്‌ ചെയ്യുക. ഗരം മസാല പൊടിയും വേപ്പിലയും കൂടി ഇട്ടാൽ റോസ്റ്റ് റെഡി.

നല്ല സ്വാദിഷ്ടമായ നല്ല അടിപൊളി വായിൽ കപ്പൽ ഓടും ചെമ്മീൻ റെഡി ആയി.ചെമ്മീൻ ഇഷ്ടമല്ലാത്ത ആൾക്കാർ പോലും കഴിച്ച് പോകും ഇങ്ങനേ ഉണ്ടാക്കിയാൽ..ചോറിന്റെ ഒപ്പവും ചപ്പാത്തിക്ക് ഒപ്പം കഴിക്കാവുന്നത് ആണിത്.ചെമീൻ വെച്ച് നമ്മൾ പലതരം വെറൈറ്റി ഫുഡ് ഉണ്ടാകാൻ ഉണ്ട്.പക്ഷെ ഇതുപോലെ ആരും തന്നെ ഉണ്ടാക്കി കാണില്ല എന്നതാണ് സത്യം ഇതുപോലെ ഒരു വട്ടം ഉണ്ടാക്കിയാൽ പിന്നെ എന്നും വീട്ടിൽ ഇതു തന്നെ ആവും.അത്രക്ക് ടേസ്റ്റ് ഉള്ള ഫുഡ് ആണ് ചെമ്മീൻ.ചെമ്മീൻ വെച് കറി ഉണ്ടാക്കിയാൽ നല്ല അടിപൊളി ടേസ്റ്റ് ആണ്.ഇനി ചെമ്മീൻ വീട്ടിൽ വാങ്ങിയാൽ എങ്ങനെ ഉണ്ടാകാൻ മറക്കരുത്.. ഇങ്ങനെ ഉണ്ടാക്കിയില്ലെങ്കിൽ തീരാ നഷ്ടം തന്നെ ആവും.അപ്പോ ആരും മറക്കാതെ തന്നെ ചെമ്മീൻ റോസ്റ്റ് വീട്ടിൽ ഉണ്ടാകണേ.ഇതുപോലെ വെറൈറ്റി വിഭവങ്ങൾ ഉണ്ടാക്കി വീട്ടിൽ ഉള്ളവരെ ഞെട്ടിക്കു കൂട്ടുകാരെ..