Gas Saving Trick Using Tablet Cover

ഗ്യാസ് വേഗം തീരുന്നുവോ..? എങ്കിൽ ഈ ട്രിക്ക് പരീക്ഷിച്ചു നോക്കൂ..!

Gas Saving Trick Using Tablet Cover: പാചകവാതക സിലിണ്ടറിന് ദിനംപ്രതി വില വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും ജോലിക്ക് പോകുന്നവരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടുതന്നെ ഭക്ഷണം പെട്ടെന്ന് ആക്കി എടുക്കേണ്ടതും അത്യാവശ്യമാണ്. അത്തരം അവസരങ്ങളിൽ ഗ്യാസ് സിലിണ്ടർ ഒഴിവാക്കുക എന്നത് നടക്കുന്ന കാര്യമല്ല. സിലിണ്ടർ ഉപയോഗം കുറയ്ക്കാനായി ചെയ്യാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഉച്ചത്തേക്കുള്ള…

Homemade Mango Pulp

മാങ്ങ വർഷങ്ങളോളം കേടു വരാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ… ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും..!

Homemade Mango Pulp: വർഷം മുഴുവൻ മാമ്പഴം കഴിക്കണോ, മാവിൽ നോക്കിയിരിക്കേണ്ട, വീട്ടിൽ തന്നെയുണ്ട് വഴി. മാമ്പഴം പൾപ്പാക്കി ഒരു വർഷം വരെ സൂക്ഷിക്കാം. വെറും രണ്ട് ചേരുവകൾ കൊണ്ട് ഇനി നിങ്ങൾക്കും തയ്യാറാക്കി നോക്കാം രുചികരമായ മാമ്പഴ പൾപ്പ്. Homemade Mango Pulp ആദ്യം പഴുത്ത ഇരുപത് മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഒരു ബൗളിൽ രണ്ട് നാരങ്ങയുടെ നീര് എടുത്ത് വെക്കാം. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ചെറിയ…

Homemade Natural Butter And Ghee From Milk

ഇനി ബട്ടറും നെയ്യും വീട്ടിൽ തന്നെ ഉണ്ടാക്കാം; ശുദ്ധമായ നെയ്യും ബട്ടറും കിട്ടാൻ പാലിൽ ഇങ്ങനെ ചെയ്തു നോക്കൂ..!

Homemade Natural Butter And Ghee From Milk: ഇപ്പോൾ കടയിൽ നിന്നും എന്തെങ്കിലും ഒക്കെ വാങ്ങി ഉപയോഗിക്കാൻ പേടി തോന്നും അല്ലേ. അത്രയ്ക്ക് മായമാണ് സാധനങ്ങളിൽ എല്ലാം തന്നെ. എന്തൊക്കെ വാർത്തകൾ ആണ് ദിവസവും കേൾക്കുന്നത്. അപ്പോൾ പിന്നെ എല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കുന്നത് ആണ് നല്ലത്. നമുക്ക് ഇന്ന് ബട്ടറും നെയ്യും വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഒന്ന് നോക്കിയാലോ. അതിനായി നല്ല കട്ടിയുള്ള പാല് വാങ്ങുക. ഈ പാല് വെള്ളം…

Cleaing Stained Cloths easily

എത്ര അഴുക്കു പിടിച്ച തുണിയും ഒറ്റ കറക്കത്തിൽ വൃത്തിയാക്കാം… ഈ ഒരു സൂത്രം ചെയ്‌താൽ മതി..!

Cleaing Stained Cloths easily: പൊതുവെ നമ്മൾ കേൾക്കുന്ന കാര്യമാണ് വാഷിംഗ്‌ മെഷീനിൽ ഇട്ടാൽ തുണിയിലെ അഴുക്കുകൾ പൂർണ്ണമായും ഇളകി പോകില്ല എന്ന്. പ്രത്യേകിച്ചും ആണുങ്ങളുടെ കോളറിലെ അഴുക്ക്, കൈ മടക്കിലെ അഴുക്ക് ഒക്കെ. അതിനായി ഈ ഭാഗങ്ങൾ കല്ലിലോ കയ്യിൽ വച്ച് ബ്രഷ് ഉപയോഗിച്ച് ഉരച്ചോ ഒക്കെ കഴുകിയതിന് ശേഷമാവും വാഷിംഗ്‌ മെഷീനിൽ ഇടുന്നത്. എന്നാൽ ഇങ്ങനെ ഒന്നും ചെയ്യാതെ തന്നെ എളുപ്പത്തിൽ തുണികൾ വൃത്തിയാക്കുന്നത് എങ്ങനെ എന്നാണ് വീഡിയോയിൽ പറയുന്നത്. ആദ്യം തന്നെ മെഷീൻ…

Get Rid Of Lizards Using kurumulaku

കുരുമുളക് കൊണ്ട് ഇതുപോലെ ഒന്ന് ചെയ്‌താൽ വീട്ടിലെ പല്ലി ശല്ല്യം മൊത്തത്തിൽ മാറ്റാം..!

Get Rid Of Lizards Using kurumulaku: പല്ലിശല്യം മാറാൻ ഈ സാധനം മതി!!! നമുക്കറിയാം പ്രാണിശല്യം നമ്മുടെ വീടുകളിലൊക്കെ ഉള്ള ഒരു വലിയ പ്രശ്നം തന്നെയാണ്. പാറ്റകളെയും ഉറുമ്പുകളെയുമൊക്കെ പോലെ തന്നെ പല്ലിയും ഒരു വില്ലൻ തന്നെ. എങ്കിൽ ഇനി മുതൽ പല്ലിശല്യം മാറാൻ ഈയൊരു കുരുമതി. ഈ കുരു പള്ളിയുടെ ദേഹത്ത് തട്ടിയാൽ മതി പല്ലി ചത്തു പോവാൻ. മിക്ക വീടുകളിലും പകൽ ഉള്ളതിനേക്കാൾ രാത്രി പല്ലിശല്യം കൂടുതലായിരിക്കും. വീട്ടിലാകെ പല്ലിക്കാഷ്ഠവും ചുമരെല്ലാം ആകെ…

Easy Tip For Cooking Rice

ചോറ് വെന്തു കുഴഞ്ഞു പോകാതെ വിസിൽ അടിക്കാതെ തയ്യാറാക്കാം… കുക്കറിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ..! Easy Tip For Cooking Rice

Easy Tip For Cooking Rice: പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചോറ് വെക്കാനായി കൂടുതലായും വിറകടുപ്പ് ആയിരിക്കും ഉപയോഗിക്കുന്നത്. കൃത്യമായ അളവിൽ അരി വെന്തു കിട്ടുന്നതിനു വേണ്ടിയാണ് എല്ലാവരും ഈയൊരു രീതി തിരഞ്ഞെടുക്കുന്നത്. എന്നാൽ വിറകടുപ്പിൽ എപ്പോഴും കലത്തിൽ മാത്രമേ അരി വേവിച്ചെടുക്കാനായി സാധിക്കുകയുള്ളൂ. ഇങ്ങനെ ചെയ്യുമ്പോൾ ചോറ് വെന്ത് കിട്ടാനായി കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. അത് ഒഴിവാക്കാനായി കുക്കർ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ചോറ് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന്…

Easy Tip For Manga Pazhupikkal

ഒട്ടും പുഴു വരാതെ മാമ്പഴം പഴുപ്പിക്കണോ.? ഈ കിടിലൻ സൂത്രം അറിഞ്ഞിരുന്നോളൂ.!! | Easy Tip For Manga Pazhupikkal

Easy Tip For Manga Pazhupikkal: കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലവർക്കും ഇഷ്ടമുള്ള ഒന്നാണ് മാമ്പഴം. കണ്ണിമാങ്ങാ മുതൽ ഓരോ മാമ്പഴ സീസണും  നമ്മൾ മലയാളികൾ ശരിക്കും ആസ്വദിക്കാറുണ്ട്. അല്ലെ..ഉപ്പിലിട്ടും അച്ചാർ ഉണ്ടാക്കിയും ദിവസവും ആഹാരത്തിന്റെ ഭാഗമാക്കാനും  നമ്മൾ മടിക്കാറില്ല. ഒരു മാവെങ്കിലും സ്വന്തമായി വേണമെന്ന് ആഗ്രഹിതവരും ചുരുക്കമായിരിക്കും. എന്നാൽ എല്ലാ മാങ്ങാ പ്രേമികളെയും കുഴക്കുന്ന ഒരു കാര്യമാണ് പഴുത്ത മാമ്പഴമെല്ലാം  പുഴു വരുന്നത്. പുഴുവുള്ള മാമ്പഴം കളയുക അല്ലാതെ വേറെ ഒരു രക്ഷയും ഇല്ല. കണ്ണിമാങ്ങയുടെ പുറത്ത് കായീച്ച മുട്ടകൾ നിക്ഷേപിക്കുകയും പിന്നീട്…

Thannimathan In Sevanazhi Tip

ഈ രഹസ്യം അറിയാതെ പോവല്ലേ!! തണ്ണിമത്താൻ എത്രയോ കഴിച്ചു ഇത്രനാളും ഈ രഹസ്യം അറിഞ്ഞില്ലല്ലോ; ആരും പറഞ്ഞു തരാത്ത സൂത്രം..!! Thannimathan In Sevanazhi Tip

Thannimathan In Sevanazhi Tip: അടുക്കള ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക വീട്ടമ്മമാരും. എന്നാൽ അവയിൽ എത്രത്തോളം ടിപ്പുകൾ നല്ല രീതിയിൽ വർക്ക് ചെയ്യുമെന്ന് കൃത്യമായി പറയാൻ സാധിക്കാറില്ല. തീർച്ചയായും ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മസാല കറികളും മറ്റും തയ്യാറാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. എന്നാൽ തിരക്കേറിയ സമയത്ത് ഇവ ചതച്ചെടുക്കുക എന്നത് ഒരു ഭാരപ്പെട്ട പണി തന്നെയാണ്. അത്തരം…

Home Made Jackfruit Powder

അരിപ്പൊടിയും ഗോതമ്പ് പൊടിയും ഒന്നും ഇല്ലാതെ പുട്ട്, പത്തിരി, അപ്പം തുടങ്ങിയവ തയ്യാറാക്കാം; ചക്ക കൊണ്ട് ഇതുപോലെ ചെയ്‌താൽ മാത്രം മതിയാകും..!! | Home Made Jackfruit Powder

Home Made Jackfruit Powder: ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. വളരെ അധികം പോഷകഗുണങ്ങളുള്ള ഒരു ഔഷധമാണ് ചക്ക എന്ന് തന്നെ പറയാം. ചക്കകൊണ്ടുള്ള വിവിധയിനം വിഭവങ്ങൾ നമ്മളെല്ലാം പരീക്ഷിച്ചിട്ടുണ്ടാകും. കൂടുതൽ ഫൈബറുകൾ അടങ്ങിയിരിക്കുന്നതിനാൽ ചക്കകൊണ്ടുള്ള പലഹാരങ്ങൾ ഏതൊരാൾക്കും ഗുണം ചെയ്യും. കൂടുതൽ കാലം ചക്ക കേടുകൂടാതെ സൂക്ഷിക്കാനുള്ള…

Tablets For Tomato Cultivation

ഈ ഗുളിക മാത്രം മതി!! തക്കാളി ചുവട്ടിൽ നിന്നും കായ്ക്കും; തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു സൂത്രം…!! | Tablets For Tomato Cultivation

Tablets For Tomato Cultivation: “ഈ ഗുളിക മതി തക്കാളി ചുവട്ടിൽ നിന്നും കായ്ക്കും.. തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു സൂത്രം” പച്ചക്കറികൾ വിഷമയമാകുകയും വില കൂടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഒട്ടുമിക്ക ആളുകളും. വിഷരഹിതമായ പച്ചക്കറി കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും അവരുടെ വീടുകളിൽ കൃഷി ചെയ്യുന്നതിന് നിർബന്ധിതരാകുന്നു. നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു പച്ചക്കറിയാണ് തക്കാളി. എല്ലാദിവസവും ഇവയുടെ ആവശ്യം വരാറില്ല എങ്കിലും അത്യാവശ്യ പച്ചക്കറി…