വീണ്ടും വീണ്ടും കഴിച്ചുകൊണ്ടേ ഇരിക്കുന്ന രുചിയിൽ റസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ കൊണ്ടാട്ടം വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം..!
ചിക്കന്റെ പുതു രുചികൾ തേടുന്നവർക്ക് പറ്റിയ ഒരു കിടിലൻ വിഭവമാണ് ചിക്കൻ കൊണ്ടാട്ടം (Special Chicken Kondattam Recipe) എന്നത്. ചിക്കൻ കൊണ്ടാട്ടം പലപ്പോഴും ഒരു സൈഡ് ഡിഷ് ആയി ചോറ്, റൊട്ടി അല്ലെങ്കിൽ അപ്പം എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്. കേരളത്തിലെ പല വീടുകളിലും, പ്രത്യേകിച്ച് വിശേഷാവസരങ്ങളിലും ആഘോഷവേളകളിലും ഇത് തയ്യാറാക്കുന്നു. നല്ല എരിവും രുചിയും ഉള്ള ഒരു ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കുവാനുള്ള സിമ്പിൾ റെസിപ്പി ആണിത്. പാചകം അറിയാത്തവരാക് പോലും ടേസ്റ്റിയായി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അപ്പോൾ നമ്മുക്ക്…