ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും ; പേപ്പർ ചിക്കൻ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!
കുരുമുളക് അടിസ്ഥാനമാക്കി പാകം ചെയ്‌ത് എടുക്കുന്ന ഒരു ചിക്കൻ വിഭവമാണ് പെപ്പർ ചിക്കൻ Special Pepper Chicken Recipe) എന്നത്. ചിക്കനിൽ കുരുമുളക് ചേർക്കുന്നത് ഒരു പ്രേത്യേക മണവും രുചിയും നൽകുന്നു. ചോറിനോ ചപ്പാത്തിക്കോ അപ്പത്തിനോ ഒപ്പം കഴിക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു കോമ്പിനേഷൻ തന്നെയാണ് പെപ്പർ ചിക്കൻ എന്നത്. ഇങ്ങനെ ഒരു കറി ആണെങ്കിൽ പിന്നെ ചോറിനു വേറെ ഒന്നും തന്നെ വേണ്ടി വരുകയില്ല. അപ്പോൾ നമ്മുക്ക് ഇത്രയും രുചികരമായ ഈ ചിക്കൻ വിഭവം…