Easy Tasty Rasam Recipe

ഇതാണ് മക്കളെ രസത്തിന്റെ മാന്ത്രിക കൂട്ട്!! തനി നാടൻ രസം ഇനി മിനിറ്റുകൾക്കുള്ളിൽ; ഒഴിച്ച് കറി ഇങ്ങനെ ആയാൽ ഇങ്ങനെ ആയാൽ ഒരു പാത്രം ചോറും ഠപ്പേന്ന് തീരും!! | Easy Tasty Rasam Recipe

Easy Tasty Rasam Recipe: തിരക്കുള്ള ദിവസങ്ങളിൽ ചോറിനോടൊപ്പം എന്ത് കറി തയ്യാറാക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. മാത്രമല്ല എല്ലാ ദിവസങ്ങളിലും സാമ്പാർ,മോരുകറി പോലുള്ളവ ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കിടിലൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈ ഒരു കറി തയ്യാറാക്കാനായി ആദ്യം തന്നെ നെല്ലിക്ക വലിപ്പത്തിലുള്ള ഒരു ഉണ്ട പുളിയെടുത്ത് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. കുറഞ്ഞത് 10 മിനിറ്റ് എങ്കിലും കുതിർത്തി വെച്ചാൽ മാത്രമേ വെള്ളത്തിലേക്ക് പുളി നല്ല…

Tasty Thattil Kutti Appam And Mutta Stew

ഇനി രാവിലെ രുചിയിൽ നോ കോംപ്രമൈസ്!! കിടിലൻ രുചിയിൽ തട്ടിൽ കുട്ടി അപ്പവും, ഉഗ്രൻ മുട്ട സ്റ്റൂവും; ഇതാണെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയേയില്ല..!! | Tasty Thattil Kutti Appam And Mutta Stew

Tasty Thattil Kutti Appam And Mutta Stew: പ്രഭാത ഭക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും കഴിക്കാൻ എളുപ്പമുള്ളതുമായ ഒരു വിഭവമാണ് അപ്പം. അപ്പത്തിന് നല്ലൊരു കിടിലൻ കോമ്പിനേഷൻ തന്നെയാണ് വെജിറ്റബിൾ സ്റ്റ്യൂ അല്ലെങ്കിൽ എഗ്ഗ് സ്റ്റ്യൂ. അപ്പത്തിന്റെ മാവ് എങ്ങനെ ശരിയായ രീതിയിൽ തയ്യാറാക്കുമെന്നും അതിന്റെ കൂടെ നല്ല കിടിലൻ കോമ്പിനേഷൻ ആയ ഒരു മുട്ട സ്റ്റ്യൂ എങ്ങനെ തയ്യാക്കാമെന്നുമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. രുചികരമായ തട്ടിൽ കുട്ടി അപ്പവും മുട്ട സ്റ്റ്യൂവും തയ്യാറാക്കാം. ആദ്യമായി…

Morning Breakfast Ragi Appam Recipe

രാവിലെ ഇനി എളുപ്പത്തിലും ഹെൽത്തിയായും കഴിക്കാം!! പഞ്ഞിപോലെ സോഫ്റ്റായ പലഹാരം മിനിറ്റുകൾക്കുളിൽ; ഈ ഒരു കൂട്ട് കൂടി ചേർത്ത് നോക്കൂ രുചി ഇരട്ടിയാകും..!! | Morning Breakfast Ragi Appam Recipe

Morning Breakfast Ragi Appam Recipe: അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങളോടൊപ്പം തന്നെ ഉപയോഗപ്പെടുത്താവുന്ന വളരെ ഹെൽത്തിയായ ഒരു ധാന്യമാണ് റാഗി. എന്നാൽ നമ്മൾ മലയാളികൾ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ കുറവാണ്. സാധാരണ ഉണ്ടാക്കുന്ന അപ്പത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ നല്ല രുചികരമായ ഹെൽത്തി ആയ റാഗി അപ്പം തയ്യാറാക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. റാഗി അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ റാഗിപ്പൊടി, ഒരു കപ്പ് ചോറ്,…

Easy Tasty Beef Varala Recipe

ഇതാണ് യഥാർത്ഥ ബീഫ് വരള… ഇനി ആർക്കും റെസ്റ്റോറന്റിലെ അതേ രുചിയിൽ ഈസിയായി വീട്ടിൽ തയ്യാറാക്കാം; ഈ ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും..!! | Easy Tasty Beef Varala Recipe

Easy Tasty Beef Varala Recipe: കണ്ണൂരിലെ ബീഫ് വരള! ബീഫ് ഇങ്ങനെ ഒന്ന് കറിവെച്ചു നോക്കൂ. ഒരിക്കലെങ്കിലും കഴിച്ചു നോക്കണം ഇതുപോലൊരു ബീഫ് റോസ്റ്റ്. കണ്ണൂർ ഭാഗത്തെ ടേസ്റ്റി ബീഫ് വരള.. നല്ല കുറുകിയ ചാറോടുകൂടിയ ബീഫ് ആണിത്. കാണാനും കഴിക്കാനും വളരെ ടേസ്റ്റിയായ ഈ ഡിഷ്‌ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ? ആദ്യം അര കിലോഗ്രാം എല്ലോടുകൂടിയ ബീഫ് എടുക്കുക. ഇത് നന്നായി കഴുകി വെള്ളമെല്ലാം കളഞ്ഞു വെക്കുക. ഇതിലേക്ക് 1 സവാള അരിഞ്ഞത്, അരകപ്പ്…

Easy Tasty Chakka Snack Recipe

ചായയ്ക്ക് ഒരു കിടിലൻ ചക്ക വിഭവം ആയാലോ!! ചക്ക സേവനാഴിയിൽ ഇത് പോലെ ഒന്ന് കറക്കി എടുത്തു നോക്കൂ; ഇത് അറിഞ്ഞാൽ നിങ്ങൾ ശരിക്കും ഞെട്ടും.!! | Easy Tasty Chakka Snack Recipe

Easy Tasty Chakka Snack Recipe: പോഷകസമൃദ്ധമായ പഴമാണ് ചക്ക. പ്രോട്ടീൻ സമ്പുഷ്ടമായ ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കയുടെ ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്. ചക്ക കൊണ്ട് അനേകം വ്യത്യസ്തങ്ങളായ വിഭവ പരീക്ഷണങ്ങൾ നടന്നിട്ടുള്ളതാണ്, ഇപ്പോളും നടക്കുന്നുമുണ്ട്. ചക്ക കൊണ്ടുള്ള ഒരു വ്യത്യസ്ഥമായ സ്നാക്ക് റെസിപിയാണ് ഇവിടെ നമ്മൾ പങ്കിടാൻ പോകുന്നത്. നല്ല പച്ചച്ചക്ക സേവനാഴിയിൽ ഇട്ടൊന്നു തിരിച്ച് കൊടുത്താൽ സംഗതി റെഡി. വൈകുന്നേരങ്ങളിലെ ചായക്കടിയായോ അല്ലെങ്കിൽ നമുക്ക് വിശക്കുമ്പോളൊക്കെ…

Super Tasty Pachamanga Pachadi

പച്ചമാങ്ങ കൊണ്ടൊരു ഒരു അടിപൊളി ഐറ്റം!! പച്ചടി ഇങ്ങനെ ഉണ്ടാക്കിയാൽ ഇരട്ടി രുചിയാകും; ചോറിനൊപ്പം ഇത് മാത്രം മതിയാകും..!! | Super Tasty Pachamanga Pachadi

Super Tasty Pachamanga Pachadi: പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ കറികളും, അച്ചാറുമെല്ലാം ഉണ്ടാക്കി വയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പണ്ടുകാലം തൊട്ട് തന്നെ പല വീടുകളിലും ഉണ്ടാക്കിയിരുന്ന പച്ചമാങ്ങ ഉപയോഗിച്ചുള്ള പച്ചടിയെ പറ്റി ചിലർക്കെങ്കിലും അറിയുന്നുണ്ടാവില്ല. വളരെ രുചികരമായ പച്ചമാങ്ങ പച്ചടി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പച്ചടി തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം പുളിയുള്ള പച്ചമാങ്ങ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം…

Variety Simple Snack Recipe

ഇതാണ് മക്കളെ ആ അടിപൊളി പലഹാരം!! ഇതിന്റെ രുചിയറിഞ്ഞാൽ നിങ്ങളിത് 3 നേരവും കഴിക്കും; ഇനി പലഹാരം ഉണ്ടാക്കാൻ വളരെ എളുപ്പം..!! | Variety Simple Snack Recipe

Variety Simple Snack Recipe: അസാധ്യ രുചിയിൽ 3 നേരവും കഴിക്കാവുന്ന വെറൈറ്റി പലഹാരം! ഇതിന്റെ രുചി വേറെ ലെവലാ; ഇനി എന്തെളുപ്പം. എന്റമ്മോ എന്താ രുചി! ഏതു നേരവും കഴിക്കാവുന്ന അടിപൊളി രുചിയിൽ ഒരു വെറൈറ്റി സ്നാക്ക്. 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും. വളരെ കുറച്ചു ചേരുവകൾ കൊണ്ട് സിമ്പിൾ ആയിട്ട് ചെയ്തെടുക്കാവുന്ന വളരെ വെറൈറ്റി ആയിട്ടുള്ള ഒരു പലഹാരത്തെ കുറിച്ച് പരിചയപ്പെടാം. ഇത് നമുക്ക് ബ്രേക്ക് ഫാസ്റ്റ് ആയിട്ടോ സ്നാക്ക് ആയിട്ടോ ഡിന്നർ…

Easy Thega And Kovakka Recipe

എളുപ്പത്തിൽ ഒരു വിഭവം തയ്യാറാക്കാം!! തേങ്ങയും കോവക്കയും ഇങ്ങനെ ഒന്ന് മിക്സിയിൽ കറക്കിയെടുക്കൂ; ചോറിനു പിന്നെ ഇത് മാത്രം മതിയാകും..!! | Easy Thega And Kovakka Recipe

Easy Thega And Kovakka Recipe: കോവയ്ക്ക ഉപയോഗിച്ച് പലതരം കറികളും, മെഴുക്കുപുരട്ടിയുമെല്ലാം ഉണ്ടാക്കുന്നത് നമ്മുടെയെല്ലാം വീടുകളിലെ പതിവ് രീതി ആയിരിക്കും. കാരണം കോവലിന്റെ സീസൺ ആയാൽ വീടുകളിൽ നിന്നുതന്നെ അവ ധാരാളമായി ലഭിക്കാറുണ്ട്. എന്നാൽ എല്ലാദിവസവും ഒരേ രീതിയിലുള്ള കറികൾ തന്നെ ഉണ്ടാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വ്യത്യസ്തമായ ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കോവയ്ക്ക കറി തയ്യാറാക്കാനായി ആദ്യം തന്നെ കോവക്ക നന്നായി കഴുകി വൃത്തിയാക്കി നീളത്തിൽ…

Scissors Sharpening Trick Using Toothpaste

കത്രികയ്ക്ക് മൂർച്ച കുറവാണോ.?? എങ്കിൽ ടൂത്ത് പേസ്റ്റ് കൊണ്ട് ഈ സൂത്രം ചെയ്തു നോക്കൂ; റിസൾട്ട് കണ്ടാൽ നിങ്ങൾ ഉറപ്പായും ഞെട്ടും..!! | Scissors Sharpening Trick Using Toothpaste

Scissors Sharpening Trick Using Toothpaste: സാധാരണയായി പല്ലുതേക്കുന്നതിന് മാത്രമായിരിക്കും നമ്മളെല്ലാവരും ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അതേ ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തി വീട്ടിലെ പല സാധനങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയാത്ത കാര്യമായിരിക്കും. ഇത്തരത്തിൽ ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തി ക്ലീൻ ചെയ്തെടുക്കാവുന്ന സാധനങ്ങളും, അത് ചെയ്യേണ്ട രീതികളും വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് എങ്ങനെ വെള്ളി കൊണ്ട് നിർമ്മിച്ച സാധനങ്ങൾ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാം. അതിനായി ഒരു…

Special Easy Chakkakuru Cutlet

ഇനി ചക്കക്കുരുവൊന്നും വെറുതെ കളയണ്ട; ചായക്കൊപ്പം കഴിക്കാൻ കിടിലൻ കട്ലറ്റ് ഉണ്ടാക്കാം; വെറും 5 മിനുട്ട് മതി പത്രം കാലിയാകാൻ.!! | Special Easy Chakkakuru Cutlet

Special Easy Chakkakuru Cutlet: കൊതിയൂറും ചക്കക്കുരു കട്‌ലറ്റ്‌! ചക്കക്കുരു കൊണ്ട് ഒരു തവണ കട്ലറ്റ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; എത്ര കഴിച്ചാലും മതിവരില്ല. ചക്കക്കുരു കൊണ്ട് കട്ലറ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞാൽ പിന്നെ ഒരു ചക്കക്കുരു പോലും ആരും കളയില്ല; 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും. പല വിഭവങ്ങൾ കൊണ്ടുള്ള കട്ലറ്റുകൾ നമ്മൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ചക്കക്കുരു കൊണ്ടുള്ള കട്ലറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇല്ലായെങ്കിൽ ഇതൊന്നു ഉണ്ടാക്കി…