Homemade Veg Mayonnaise Recipe

ഒട്ടുമേ എണ്ണയോ മുട്ടയോ ഇല്ലാതെ; മയോനൈസ് ഒറ്റതവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. ഇനി കടകളിൽ നിന്നും വാങ്ങുകയേ വേണ്ട..!! | Homemade Veg Mayonnaise Recipe

Homemade Veg Mayonnaise Recipe: മയോണിസ് അതെന്താ എന്ന ചോദ്യം മാറി മയോണിസ് ഇല്ലേ എന്ന് ചോദ്യത്തിൽ എത്തി നിൽക്കുകയാണ് നമ്മുടെ ലോകം ഇപ്പോൾ. അന്യ നാട്ടിൽ എവിടെയോ ചിക്കന്റെ കൂടെ ഒന്നു തൊട്ടു കൂട്ടാൻ ആയിട്ട് ഉണ്ടാക്കിയെടുത്ത ഒരു വിഭവം. പക്ഷേ ഇപ്പോൾ ഒരു പാത്രം മയോണിസ് ഉണ്ടെങ്കിലെ ചിക്കൻ കഴിക്കൂ എന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ് നമ്മുടെ ലോകം. കുട്ടികൾക്കും വളരെ പ്രിയം തന്നെ. മുട്ടയും എണ്ണയും ചേർത്തുണ്ടാക്കുന്ന ഒരു വിഭവമാണ് ഇത്. പച്ച…

Tasty Pineapple Uppilittath

ആർക്കും അറിയാത്ത ഒരു പുതിയ രഹസ്യം ഇതാ!! ഇനി ഉപ്പ് പിടിക്കാൻ കാത്തിരിക്കേണ്ട; ഇന്ന് ഉപ്പിലിട്ടത് ഇന്ന് തന്നെ കഴിക്കാം… കിടിലൻ രുചിയിൽ പൈനാപ്പിൾ ഉപ്പിലിട്ടത്..!! | Tasty Pineapple Uppilittath

Tasty Pineapple Uppilittath: പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ഓരോ സീസണും അനുസരിച്ചുള്ള കായ്ഫലങ്ങൾ ഉപ്പിലിട്ട് സൂക്ഷിച്ചുവയ്ക്കുന്ന പതിവ് ഉണ്ട്. വളരെ എളുപ്പത്തിൽ ഉപ്പിലിട്ടത് തയ്യാറാക്കി എടുക്കാൻ സാധിക്കുമെങ്കിലും പലർക്കും അത് എങ്ങനെ ചെയ്യണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കുകയില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു ഉപ്പിലിട്ടതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഉപ്പിലിടാനായി പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മധുരമുള്ളതും, പുളി ഉള്ളതും എല്ലാം മിക്സ് ചെയ്ത് ഇടുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കും. അതിനാൽ പൈനാപ്പിളിനോടൊപ്പം, പേരയ്ക്ക,…

Carrot Milk Drink For Summer

ഇപ്പോളത്തെ വൈറല്‍ താരം..!! ഈ കൊടും ചൂടിൽ മനസും ശരീരവും തണുപ്പിക്കാൻ അത്ഭുതകരമായ കിടിലൻ ഡ്രിങ്ക്; ഈ ചൂടിന് ഇതൊരു ഗ്ലാസ് മതി..!! | Carrot Milk Drink For Summer

Carrot Milk Drink For Summer: കഠിനമായ വേനൽ ചൂടിലൂടെയാണ് നമ്മൾ കടന്ന് പൊയ്ക്കൊണ്ടിരുന്നത്. ദിനംപ്രതി ചൂടിന്റെ തോത് വർദ്ധിച്ച് വരുകയാണ്. ഈ വേനൽക്കാലം നോമ്പ് കാലം കൂടെയായപ്പോൾ ശരീരം തണുപ്പിക്കാനുള്ള ഡ്രിങ്കുകൾക്കും ജ്യൂസുകള്‍ക്കും പിന്നാലെയാണ് എല്ലാവരും. വേനൽ ചൂടിനെ മറികടക്കാൻ ജ്യൂസുകൾ തന്നെയാണ് ഏകവഴി. ചൂട് സമയത്ത് ശരീരം തണുക്കാൻ ഇത് ബെസ്റ്റാണ്. ഈ കടുത്ത വേനൽ ചൂടിൽ ഒന്ന് തണുപ്പിക്കാനും ക്ഷീണം അകറ്റാനും ഈ ഒരു കിടിലൻ ഡ്രിങ്ക് മതി. ആദ്യമായി കസ്റ്റാർഡ് മിക്സ്‌…

Special Champaka Juice

ഒരു തവണ രുചിച്ചാൽ മതി പിന്നെ കുടിച്ചു കൊണ്ടേയിരിക്കും!! ചാമ്പക്ക ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; രുചി അപാരം..!! | Special Champaka Juice

Special Champaka Juice: ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്കുന്ന പതിവായിരിക്കും മിക്ക സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ ചാമ്പക്ക ഉപയോഗപ്പെടുത്തി രുചികരമായ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. പ്രത്യേകിച്ച് നോമ്പ് തുറക്കാനായി ജ്യൂസ് തയ്യാറാക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇത്. ആദ്യം തന്നെ ഒരു പിടി അളവിൽ ചാമ്പക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നടു മുറിച്ച് വെക്കുക. പിന്നീട് ജ്യൂസിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു പ്രധാന ചേരുവ പാലാണ്. കൂടാതെ മൂന്ന്…

Amazing Facts About Soya Beans And Soya Chunks

ശരിക്കും ഏതാണ് സോയാബീൻ? സോയചങ്ക്‌സും സോയാബീനും തമ്മിലുള്ള വിത്യാസം എന്താണ്..? നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില ഞെട്ടിക്കുന്ന രഹസ്യങ്ങൾ!! | Amazing Facts About Soya Beans And Soya Chunks

Amazing Facts About Soya Beans And Soya Chunks: ശരിക്കും ഏതാണ് സോയാബീൻ? കടയിൽ നിന്ന് സോയാബീൻ എന്ന് പറഞ്ഞു കിട്ടുന്നത് തന്നെ ആണോ ശരിക്കും സോയാബീൻ! സോയചങ്ക്‌സും സോയാബീനും തമ്മിലുള്ള വിത്യാസം. സോയാബീൻ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില ഞെട്ടിക്കുന്ന രഹസ്യങ്ങൾ. ഒരുപാട് പോഷകഗുണങ്ങൾ അടങ്ങിയതാണ് സോയാബീൻ എന്ന് പലർക്കും അറിയുന്നുണ്ടാകും. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് സോയാബീൻറെ ഔഷധ ഗുണങ്ങനെ കുറിച്ചും അത് എങ്ങിനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചുമാണ്. വെളുത്തു പയർ…

Super Healthy Drink Using Ragi

സൗന്ദര്യത്തിനും ക്ഷീണം മാറാനും രക്തക്കുറവിനും വളരെ ഉത്തമം..! ഈ ചൂടിലും നോമ്പിനും ഇതിനെ വെല്ലാൻ വേറൊന്നും ഇല്ല; ലക്ഷങ്ങൾ ഏറ്റെടുത്ത ഡ്രിങ്ക് റെസിപ്പി ഇതാ..!! | Super Healthy Drink Using Ragi

Super Healthy Drink Using Ragi: ചൂട് സമയത്ത് ശരീരം തണുക്കാൻ ബെസ്റ്റായ ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെട്ടാലോ. കൊടും ചൂട് സഹിക്കാൻ പറ്റാത്തത് കൊണ്ട് ജ്യൂസ്‌ കുടിക്കാനാണ് മിക്കവർക്കും ഇഷ്ടം. വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാനും ക്ഷീണം അകറ്റാനും ഇതാ ഒരു അടിപൊളി ഡ്രിങ്ക്. ഇഫ്താറിന് തീൻമേശയിൽ വിളമ്പാവുന്ന രുചികരമായ ഒരു ഡ്രിങ്ക് ആണിത്. നോമ്പ് തുറക്കുമ്പോൾ വയറും മനസ്സും നിറക്കുന്ന റാഗി പൊടി കൊണ്ടുള്ള ഒരു ഹെൽത്തി സ്മൂത്തി തയ്യാറാക്കാം. ആദ്യമായി ഒരു ബൗൾ…

Special Tasty Tapioca Shake

ദാഹവും വിശപ്പും മാറ്റാൻ ഒരു കൂൾ ഡ്രിങ്ക് ആയാലോ..? കപ്പയുണ്ടെങ്കിൽ വേഗം തന്നെ ഇത്പോലെ ചെയ്തു നോക്കൂ… നിങ്ങൾ ഞെട്ടും ഉറപ്പ്..!! | Special Tasty Tapioca Shake

Special Tasty Tapioca Shake: വേനൽ കാലമായാൽ പല രീതിയിലുള്ള ജ്യൂസുകളും വീട്ടിൽ തന്നെ ഉണ്ടാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കാരണം എത്ര വെള്ളം കുടിച്ചാലും ദാഹത്തിന് ശമനം ഉണ്ടാകാറില്ല. മിക്കപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന ഡ്രിങ്കുകളും ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട്. അവ കൂടുതലായി ഉപയോഗിക്കുന്നത് ശരീരത്തിന് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. എന്നാൽ അത്തരം അവസരങ്ങളിൽ വളരെ ഹെൽത്തിയായി വീട്ടിൽ തന്നെ തയ്യാറാക്കി കുടിക്കാവുന്ന കിടിലൻ രുചിയോട് കൂടിയ ഒരു കൂൾ ഡ്രിങ്കിന്റെ…

Special Loobikka Kanthari Mulak Uppilittath

ഉപ്പുമാങ്ങയെ വെല്ലും ലൂബിക്ക ഉപ്പിലിട്ടത്!! നല്ല കാന്താരി മുളകും ചേർത്ത് ഇങ്ങനെ ഉപ്പിലിട്ടു നോക്കൂ…ഈ രഹസ്യ ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും..!! | Special Loobikka Kanthari Mulak Uppilittath

Special Loobikka Kanthari Mulak Uppilittath: നാവിൽ രുചിയൂറും അച്ചാറുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അവയിൽ തന്നെ ഉപ്പിലിട്ട അച്ചാറുകളോട് ആളുകൾക്ക് പ്രിയം കൂടുതലാണ്. മാങ്ങ,നാരങ്ങ, നെല്ലിക്ക എന്നിവയെല്ലാം അച്ചാറിട്ട് സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരിക്കും. എന്നാൽ പലർക്കും ലൂബിക്ക എങ്ങിനെ ഉപ്പിലിട്ട അച്ചാറാക്കി ഉപയോഗിക്കാമെന്ന് അറിയുന്നുണ്ടാവില്ല. അത് എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അച്ചാർ ഇടുന്നതിനു മുൻപ് ലൂബിക്ക ഡാർക്ക് റെഡ് നിറത്തിൽ ആയിരിക്കും കാണാൻ സാധിക്കുക. എന്നാൽ ഉപ്പിലിട്ട ശേഷം…

Home Made Unakka Munthiri

പച്ച മുന്തിരി ഉണ്ടോ വീട്ടിൽ?? എങ്കിൽ ഇങ്ങനെ ചെയ്‌തു നോക്കൂ… കിലോ കണക്കിന് ശുദ്ധമായ ഉണക്ക മുന്തിരി വീട്ടിൽ തന്നെ തകയ്യറാക്കാം..!! | Home Made Unakka Munthiri

Home Made Unakka Munthiri: പായസം, ബിരിയാണി എന്നിവയെല്ലാം ഉണ്ടാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണല്ലോ ഉണക്കമുന്തിരി. അതുമാത്രമല്ല ഉണക്കമുന്തിരി വെറുതെ കഴിച്ചാലും അത് ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുമ്പോൾ അതിൽ എന്തെല്ലാം ചേരുവകളാണ് ചേർത്തിട്ടുള്ളത് എന്നത് നമുക്ക് അറിയാനായി സാധിക്കുകയില്ല. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ഉണക്കമുന്തിരി എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം വലിയ ഒരു ക്വാണ്ടിറ്റിയിലാണ് ഉണക്കമുന്തിരി തയ്യാറാക്കി എടുക്കുന്നത് എങ്കിൽ…

Wheat Flour Breakfast Roti Recipe

രാവിലെയും രാത്രിയും ഇനി എന്തെളുപ്പം!! എന്നും ചപ്പാത്തി കഴിച്ചു മടുത്തെങ്കിൽ ഇതൊന്നു ഉണ്ടാക്കി നോക്കൂ… ചപ്പാത്തിയെക്കാൾ പതിന്മടങ്ങ് രുചിയിൽ ഒരു കിടിലൻ ഐറ്റം..!! | Wheat Flour Breakfast Roti Recipe

Wheat Flour Breakfast Roti Recipe: ഓരോ ദിവസവും വ്യത്യസ്ഥമാർന്ന വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ബ്രേക്ക്ഫാസ്റ്റ് ആയും വൈകുന്നേരത്തെ പലഹാരമായും ഡിന്നറായും എല്ലാം തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തയക്കാവുന്ന അവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണിത്. ചപ്പാത്തിയെക്കാൾ പതിമടങ്ങ് രുചിയിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരെണ്ണം കഴിച്ചാൽ മതി വയറ് നിറയാൻ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായ ഈ വിഭവം തയ്യാറാക്കി…