ചപ്പാത്തിക്കും, ദോശക്കും, ചോറിനുമെല്ലാം സൂപ്പർ കോമ്പിനേഷൻ!! തക്കാളി ചട്ണി ഉണ്ടാക്കുമ്പോൾ ഇതും കൂടെ ചേർത്തു നോക്കൂ; ഇതുണ്ടെങ്കിൽ പാത്രം ടപ്പേന്ന് കാലിയാകും..!! | Super Tasty Thakkali Chutney
Super Tasty Thakkali Chutney: പല വിധത്തിലുള്ള ചട്നികൾ നമ്മൾ ഉണ്ടാക്കാറുണ്ട്. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു തക്കാളി ചട്നി ഉണ്ടാക്കി നോക്കിയാലോ. ഈ തക്കാളി ചട്നി എല്ലാ രുചികരമായ പ്രഭാത ഭക്ഷണങ്ങൾക്കും ലഘു ഭക്ഷണങ്ങൾക്കും മാത്രമല്ല ചോറിന് പോലും ഒരു മികച്ച പങ്കാളിയാണ്. വളരെ എളുപ്പത്തിൽ രുചികരമായ ഒരു തക്കാളി ചട്നി തയ്യാറാക്കി നോക്കാം. ആദ്യം ഒരു പാൻ ചൂടാക്കാൻ വെക്കണം. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ…